ഗുരുവായൂരപ്പാ നിന്‍ മുന്നില്‍.. ഞാന്‍..
എരിയുന്നു കര്‍പ്പൂരമായി (ഗുരുവായൂരപ്പാ..)
പലപല ജന്മം ഞാന്‍ നിന്റെ..
കളമുരളിയില്‍ സംഗീതമായീ.. (ഗുരുവായൂരപ്പാ..)
തിരുമിഴി പാലാഴിയാക്കാം..
അണിമാറില്‍ ശ്രീവത്സം ചാര്‍ത്താം.. (തിരുമിഴി..)
മൌലിയില്‍ പീലിപ്പൂ ചൂടാനെന്റെ..
മനസ്സും നിനക്കു ഞാന്‍ തന്നൂ.. (ഗുരുവായൂരപ്പാ..)
മഴമേഘകാരുണ്യം പെയ്യാം..
മൌനത്തില്‍ ഓങ്കാരം പൂക്കാം.. (മഴ..)
തളകളില്‍ വേദം കിലുക്കാനെന്റെ
തപസ്സും നിനക്കു ഞാന്‍ തന്നൂ.. (ഗുരുവായൂരപ്പാ..)
Monday, June 8, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment